You are Here : Home / എഴുത്തുപുര

ലാവ്‌ലിന്‍: പിണറായിയെ കുരുക്കി സി.ബി.ഐ.

Text Size  

Story Dated: Wednesday, July 31, 2013 05:18 hrs EDT

എസ്.എന്‍.സി ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന് വ്യക്തമായ പങ്കുണ്ടെന്ന് സി.ബി.ഐ.കോണ്‍ഗ്രസ്സ് നേതാവ് ജി.കാര്‍ത്തികേയന് ലാവ്‌ലിന്‍ ഇടപാടില്‍ ബന്ധമില്ലെന്നും സി.ബി.ഐ സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.കുറ്റപത്രത്തില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന പിണറായിയുടെ ഹര്‍ജിയിലാണ് സി.ബി.ഐ നിലപാട് വ്യക്തമാക്കിയത്.പിണറായി കാനഡ സന്ദര്‍ശിച്ചത് സാങ്കേതിക വിദഗ്ദരില്ലാതെയാണ്. ആശുപത്രിയുമായി കരാര്‍ വേണമെന്ന കത്ത് പിണറായി അവഗണിച്ചതായും സി.ബി.ഐ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More