You are Here : Home / എഴുത്തുപുര

കനക മരിച്ചെന്നു ചാനലുകള്‍; താന്‍ ജീവനോടെയുണ്ടെന്ന് കനക!

Text Size  

Story Dated: Tuesday, July 30, 2013 01:53 hrs EDT

നടി കനകയെ ചാനലുകള്‍ 'കൊന്നു'.എന്നാല്‍ ‘കൊന്ന’ നടി നേരിട്ട് ചാനലുകള്‍ക്ക് മുന്നിലെത്തി.സോഷ്യല്‍ മീഡിയകളിലും കനകയുടെ മരണം വന്‍ 'ലൈക്കായി'.ക്യാന്‍സര്‍ ബാധിച്ച് ചികിത്സയിലായ നടി കനക മരിച്ചു എന്ന വാര്‍ത്ത വന്നതിനെ തുടര്‍ന്നാണ് നടി നേരിട്ട് പ്രത്യക്ഷപ്പെട്ടത്.വാര്‍ത്ത തങ്ങളെ വല്ലാതെ വേദനിപ്പിച്ചുവെന്ന് കനകയുടെ ബന്ധുക്കള്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.