You are Here : Home / എഴുത്തുപുര

രമേശ് ചെന്നിത്തല മന്ത്രിയാവണമെന്ന് മുസ്ലിം ലീഗ്

Text Size  

Story Dated: Tuesday, July 30, 2013 03:39 hrs EDT

കെ.പി.സി.സി പ്രസിഡന്‍്റ് രമേശ് ചെന്നിത്തല മന്ത്രിയാവണമെന്ന് മുസ്ലിം ലീഗ്. എന്നാല്‍, ഉപമുഖ്യമന്ത്രിപദത്തെകുറിച്ച് ഇപ്പോള്‍ ചര്‍ച്ചയില്ളെന്ന് മന്ത്രി കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. കോണ്‍ഗ്രസ് ദേശീയ നേതൃത്വം തന്നെ ഉപമുഖ്യമന്ത്രി പദത്തിന് എതിരാണ്. അദ്ദേഹം മന്ത്രിസഭയിലേക്ക് വരണമെന്ന ആഗ്രഹം എല്ലാവര്‍ക്കും ഉണ്ടെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.