You are Here : Home / എഴുത്തുപുര

സരിതയെ മാപ്പുസാക്ഷിയാക്കാന്‍ നീക്കം: കോടിയേരി

Text Size  

Story Dated: Tuesday, July 30, 2013 03:36 hrs EDT

സോളാര്‍ തട്ടിപ്പ് കേസില്‍ സരിത എസ്.നായരെ മാപ്പുസാക്ഷിയാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. ഇന്നലെ പുറത്തു വന്ന സരിതയുടെ മൊഴിയില്‍ കുറ്റങ്ങളെല്ലാം ബിജു രാധാകൃഷ്ണനിലും ശാലു മേനോനിലും ആരോപിക്കുന്നത് അതിന്റെ സൂചനയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More