You are Here : Home / എഴുത്തുപുര

മജിസ്‌ട്രേറ്റിനെതിരെ പരാതിയുള്ളവര്‍ക്ക് അപ്പീല്‍ പോകാം: ആഭ്യന്തരമന്ത്രി

Text Size  

Story Dated: Tuesday, July 30, 2013 03:34 hrs EDT

സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ്. നായരുടെ പരാതി പരിഗണിച്ച അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനെതിരെ പരാതിയുള്ളവര്‍ക്ക് മേല്‍കോടതിയില്‍ അപ്പീല്‍ പോകാമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ . ഇക്കാര്യത്തില്‍ സര്‍ക്കാരിന് അന്വേഷണം നടത്താനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More