You are Here : Home / എഴുത്തുപുര

സോളാര്‍: പുറത്തു വരാത്ത വമ്പന്‍ മത്സ്യമുണ്ടെന്ന് പി.സി ജോര്‍ജ്ജ്

Text Size  

Story Dated: Saturday, July 27, 2013 02:00 hrs EDT

സോളാര്‍ കേസില്‍ ഇതുവരെ പുറത്തു വരാത്ത വമ്പന്‍ മത്സ്യമുണ്ടെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്ജ്.അത് പൂഞ്ഞാറുമായി ബന്ധപ്പെട്ട ആളാണ്. ഈ പേര് ഉടന്‍ പുറത്തുവരുമെന്നും ഇത് ഭയന്നാണ് തനിക്കെതിരെയുള്ള സമരങ്ങളെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More