You are Here : Home / എഴുത്തുപുര

പിള്ളയ്ക്ക് ക്യാബിനെറ്റ് പദവി നല്‍കിയത് ഗതികേട് കൊണ്ടാണെന്ന് വി.എസ്

Text Size  

Story Dated: Saturday, July 27, 2013 04:36 hrs EDT

ആര്‍ . ബാലകൃഷ്ണപിള്ളയ്ക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ക്യാബിനെറ്റ് പദവി നല്‍കിയത് ഗതികേട് കൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. ഇടമലയാര്‍ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട കരിങ്കള്ളനാണ് പിള്ള. അങ്ങനെയുള്ളയാള്‍ക്കാണ് ക്യാബിറ്റ് പദവി നല്‍കിയിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More