You are Here : Home / എഴുത്തുപുര

കേന്ദ്രമന്ത്രിസ്ഥാനം: കോണ്‍ഗ്രസില്‍ പ്രതീക്ഷ- മാണി

Text Size  

Story Dated: Saturday, July 27, 2013 04:31 hrs EDT

പാര്‍ട്ടിക്ക് കേന്ദ്ര മന്ത്രിസ്ഥാനം നല്‍കുന്ന കാര്യം കോണ്‍ഗ്രസ് പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്ന് കേരള കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ മന്ത്രി കെ.എം. മാണി. കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം ഇതു സംബന്ധിച്ച് തീരുമാനം കൈക്കൊള്ളുമെന്നാണ് കരുതുന്നത്-അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More