You are Here : Home / എഴുത്തുപുര

സരിത പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കും:അഭിഭാഷകന്‍

Text Size  

Story Dated: Thursday, July 25, 2013 04:38 hrs EDT

സരിത നേരത്തെ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുമെന്ന് സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍. 22 പേജുള്ള പരാതി സരിത എഴുതി നല്‍കിയതായി ഫെനി അറിയിച്ചു. ഇതു ചിട്ടയായി രൂപപ്പെടുത്തിയതിനുശേഷം കോടതിക്ക് കൈമാറും. സരിതയുടെ വെളിപ്പെടുത്തല്‍ രേഖയായിഎഴുതി നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചതിന്റെ പശ്ചാത്തലത്തില്‍ ആണ് അഭിഭാഷകന്‍ മുഖേന സരിത പരാതി നല്‍കിയത്. കേന്ദ്ര സംസ്ഥാന മന്ത്രിമാരുടെ പേരുകള്‍ ഇതില്‍ ഉണ്ടെന്ന സൂചന കഴിഞ്ഞ ദിവസം സരിതയുടെ അഭിഭാഷകന്‍ നല്‍കിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More