You are Here : Home / എഴുത്തുപുര

നേതൃമാറ്റം ആവശ്യമില്ലെന്ന് മുസ്ലിംലീഗ്

Text Size  

Story Dated: Wednesday, July 24, 2013 04:31 hrs EDT

മന്ത്രിസഭയില്‍ ഒരു നേതൃമാറ്റം ആവശ്യമില്ലെന്ന് മുസ്ലിംലീഗ്. രമേശ് ചെന്നിത്തല മന്ത്രിസഭയിലേയ്ക്ക് വരുന്നതാണ് ഇപ്പോഴത്തെ പ്രശ്‌നം പരിഹരിക്കാനുള്ള മാര്‍ഗമെന്നും ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി. പറഞ്ഞു.ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ മുസ്ലിംലീഗിന് പരിപൂര്‍ണ തൃപ്തിയുണ്ട്. നേതൃമാറ്റമല്ല, മന്ത്രിസഭാ പുന:സംഘടനയാണ് ഇപ്പോള്‍ വേണ്ടത്. രമേശ് ചെന്നിത്തല മന്ത്രിസഭയില്‍ വന്നാല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. -മുഹമ്മദ് ബഷീര്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More