You are Here : Home / എഴുത്തുപുര

വിമര്‍ശനം തെറ്റിദ്ധാരണമൂലമെന്ന് ഡിജിപി

Text Size  

Story Dated: Tuesday, July 23, 2013 01:08 hrs EDT

ഹൈക്കോടതി വിമര്‍ശനം തെറ്റിദ്ധാരണമൂലമെന്ന് ഡിജിപി. സരിതയെ മുവാറ്റുപുഴയില്‍ ഹാജരാക്കിയത് വാറണ്ടുള്ളതിനാലാണെന്നും പരാതി എഴുതിവാങ്ങാനുള്ള കോടതി ഉത്തരവിന് മുമ്പായിരുന്നു ഇതെന്നും ഡിജിപി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More