You are Here : Home / എഴുത്തുപുര

ഹൈക്കോടതിയുടെ അഭിപ്രായത്തെ അംഗീകരിക്കുന്നു: മുഖ്യമന്ത്രി

Text Size  

Story Dated: Tuesday, July 23, 2013 05:29 hrs EDT

ഹൈക്കോടതിയുടെ അഭിപ്രായത്തെ പൂര്‍ണമായി അംഗീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പരാമര്‍ശങ്ങള്‍ അനുകൂലമായാലും പ്രതികൂലമായാലും കോടതിയോട് ബഹുമാനം ഉണ്ട്.കോടതിയുടെ പേരില്‍ മാധ്യമങ്ങള്‍ പറയേണ്ട. മാധ്യമങ്ങള്‍ കോടതിയുടെ പരാമര്‍ശങ്ങള്‍ ശരിയായി പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More