You are Here : Home / എഴുത്തുപുര

സത്യം പുറത്തുവരുന്നത് തടയാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നു: വി.എസ്

Text Size  

Story Dated: Monday, July 22, 2013 05:13 hrs EDT

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ തല്‍സ്ഥാനത്ത് നിന്നിറക്കിവിട്ട് ജുഡീഷ്യല്‍ അന്വേഷണം നടത്തിയാല്‍ കോടിക്കണക്കിന് രൂപയുടെ അഴിമതിക്കേസില്‍ കൂടുതല്‍ സത്യങ്ങള്‍ പുറത്തുവരുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. സത്യം പുറത്തുവരുന്നത് തടയാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നു. അട്ടപ്പാടിയിലെ ആദിവാസികളെ മുഖ്യമന്ത്രി അവഹേളിച്ചുവെന്നും വി.എസ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.