You are Here : Home / എഴുത്തുപുര

മാണിയുടെ കാര്യത്തില്‍ ചര്‍ച്ച വേണ്ട: വിഎസ്

Text Size  

Story Dated: Saturday, July 20, 2013 04:04 hrs EDT

കെ.എം. മാണി യുഡിഎഫില്‍ ഉറച്ചുനില്‍ക്കുമെന്ന് സ്വയം വ്യക്തമാക്കിയ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ എല്‍ഡിഎഫിലേക്കുള്ള പ്രവേശനത്തെ കുറിച്ച് ഇനി ചര്‍ച്ച ചെയ്യേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ . സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടി പിടിവാശി ഉപേക്ഷിച്ച് രാജിക്ക് തയാറാവണം. ജുഡീഷ്യല്‍ അന്വേഷണത്തെ നേരിടുകയാണ് അദ്ദേഹം ചെയ്യേണ്ടതെന്നും വിഎസ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More