You are Here : Home / എഴുത്തുപുര

കട്ടപ്പനയിലെ കുട്ടിയുടെ സ്ഥിതിയില്‍ നേരിയ പുരോഗതി

Text Size  

Story Dated: Saturday, July 20, 2013 03:58 hrs EDT

കുമളിയില്‍ മാതാപിതാക്കളുടെ ക്രൂരമര്‍ദ്ദനത്തിനിരയായി ഗുരുതരാവസ്ഥയില്‍ ആസ്പത്രിയില്‍ കഴിയുന്ന അഞ്ചു വയസ്സുകാരന്‍ ഷഫീക്കിന്റെ സ്ഥിതി നേരിയ തോതില്‍ മെച്ചപ്പെട്ടു. ഷെഫീക്കിനെ വൈകുന്നേരത്തോടെ വെന്റിലേറ്ററില്‍ നിന്ന് മാറ്റാനായേക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഡോക്ടര്‍മാര്‍ പറഞ്ഞു.സംഭവത്തില്‍ അറസ്റ്റിലായ കുട്ടിയുടെ അച്ഛനെയും രണ്ടാനമ്മയെയും കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലീസ് കോടതിയില്‍ അപേക്ഷ നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More