You are Here : Home / എഴുത്തുപുര

സൂപ്പര്‍ താരത്തിന് 10 ലക്ഷംരൂപ പാരിതോഷികം നല്‍കി: ബിജു രാധാകൃഷ്ണന്‍

Text Size  

Story Dated: Friday, July 19, 2013 04:57 hrs EDT

മലയാളത്തിലെ സൂപ്പര്‍ താരത്തിന് 10 ലക്ഷംരൂപ പാരിതോഷികം നല്‍കിയതായി സോളാര്‍ തട്ടിപ്പുകേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണന്‍ പോലീസിന് മൊഴി നല്‍കി.തട്ടിപ്പില്‍ നിന്ന് ലഭിച്ച പണത്തില്‍ 70 ലക്ഷം രൂപ ശാലു മേനോന് മാത്രം നല്‍കി. ടീം സോളാറിന്റെ പരസ്യങ്ങള്‍ക്കായി ഏഴിലധികം പത്രങ്ങള്‍ക്ക് വന്‍ തുക നല്‍കി. കൂടാതെ ചില ക്ഷേത്രങ്ങള്‍ക്ക് വന്‍ തുക സംഭാവനയായും കൈമാറിയെന്ന് ബിജു പറഞ്ഞു. തട്ടിപ്പു പണത്തെക്കുറിച്ചുള്ള പോലീസിന്റെ ചോദ്യം ചെയ്യലിലായിരുന്നു ബിജുവിന്റെ മറുപടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More