You are Here : Home / എഴുത്തുപുര

ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ട് : കേരളത്തിന്റെ ആവശ്യം തള്ളി

Text Size  

Story Dated: Friday, July 19, 2013 04:53 hrs EDT

പശ്ചിമഘട്ട സംരക്ഷണത്തിനുള്ള ഗാഡ്ഗില്‍ സമിതി ശുപാര്‍ശയ്‌ക്കെതിരെ ദേശീയ ഹരിത ട്രിബ്യൂണലില്‍ കേരളംനീക്കം ഹരിത ട്രിബ്യൂണല്‍ നിരസിച്ച. ഗാഡ്ഗില്‍ സമിതി ശുപാര്‍ശകള്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഗോവ ഫൗണ്ടേഷന്‍ ഹര്‍ജി നല്‍കിയിരുന്നു. കേരളത്തിന്റെ ആവശ്യം നിരസിച്ചുകൊണ്ട് ഗോവ ഫൗണ്ടേഷന്റെ ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ ട്രിബ്യൂണല്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് സ്വതന്തര്‍ കുമാര്‍ തീരുമാനിച്ചു. പശ്ചിമഘട്ട മലനിരകളുടെ പരിസ്ഥിതിയും അവിടുത്തെ ജൈവവൈവിധ്യവും സംരക്ഷിക്കപ്പെടേണ്ടതാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല എന്നും ട്രിബ്യൂണല്‍ അഭിപ്രായപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More