You are Here : Home / എഴുത്തുപുര

സോളാര്‍:സരിതയുമായി സംസാരിച്ചു- തോമസ് കുരുവിള

Text Size  

Story Dated: Thursday, July 18, 2013 04:19 hrs EDT

സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ്. നായരുമായി ബിസിനസ് കാര്യങ്ങള്‍ സംസാരിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഡെല്‍ഹിയിലെ സഹായി തോമസ് കുരുവിള.നിക്ക് ഒന്നും ഒളിക്കാനില്ലെന്നും അതുകൊണ്ടു തന്നെ ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും കുരുവിള പറഞ്ഞു.സരിത പലതവണ ഡെല്‍ഹിയില്‍ വന്നിട്ടുണ്ട്. അവരുമായി പലപ്പോഴും ഫോണില്‍ സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ഇതില്‍ ഒരു കാര്യവും മറയ്ക്കാനില്ല. പിന്നെ എന്തിനാണ് ഭയക്കുന്നത്-കുരുവിള ചോദിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More