You are Here : Home / എഴുത്തുപുര

ലാവലിന്‍:കുറ്റപത്രം വിഭജിക്കും

Text Size  

Story Dated: Wednesday, July 17, 2013 06:28 hrs EDT

ലാവലിന്‍ അഴിമതി കേസില്‍ കുറ്റപത്രം വിഭജിക്കാന്‍ കോടതി ഉത്തരവിട്ടു. ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന്  തിരുവനന്തപുരം സി.ബി.ഐ കോടതിയുടേതാണ് നടപടി.ലാവലിന്‍ കമ്പനിയെയും പ്രതിനിധി ക്‌ളോസ് ട്രെന്‍ഡലിനെയും ഒഴിവാക്കിയാണ് ഉത്തരവ്. കേസിലെ ആറും ഒന്‍പതും പ്രതികളുടെ കുറ്റപത്രമാണ് കോടതി വിഭജിച്ചിരിക്കുന്നത്. കേസ് അനന്തമായി നീണ്ടുപോകുന്നുവെന്നും അതിനാല്‍ കുറ്റപത്രം വിഭജിക്കണമെന്നും ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറിയും കേസിലെ പ്രതിയുമായ പിണറായി വിജയന്‍ നല്‍കിയ ഹര്‍ജിലാണ് ഉത്തരവ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More