You are Here : Home / എഴുത്തുപുര

പാര്‍ട്ടി പറഞ്ഞാല്‍ രാജിവെയ്ക്കും:മുഖ്യമന്ത്രി

Text Size  

Story Dated: Wednesday, July 17, 2013 05:27 hrs EDT

സോളാര്‍ കേസുമായി ബന്ധപ്പെട്ട് പാര്‍ട്ടി പറഞ്ഞാല്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെയ്ക്കുമെന്ന് മുഖ്യമന്ത്രി.സര്‍ക്കാരിനെ താഴെയിറക്കാന്‍ ആരും മനപ്പായസമുണ്ണേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കുട്ടികളുടെ സുരക്ഷക്കായി സര്‍ക്കാര്‍ പുതിയ മാര്‍ഗ്ഗരേഖ പുറപ്പെടുവിക്കും. കട്ടപ്പനയില്‍ കുട്ടിയെ പീഡിപ്പിച്ച സംഭവം അപമാനകരമാണ്. ഇത്തരം സംഭവങ്ങള്‍ തടയാന്‍ ശ്രമിക്കുമെന്നും കുട്ടിക്ക് മികച്ച ചികിത്സ ലഭ്യമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.മന്ത്രിസഭായോഗങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More