You are Here : Home / എഴുത്തുപുര

മഞ്ജു മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍:ബിഗ്‌ ബി

Text Size  

Story Dated: Tuesday, July 16, 2013 10:01 hrs EDT

മഞ്ജു വാര്യര്‍ മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ ആണെന്ന് അമിതാഭ് ബച്ചന്റെ പോസ്റ്റ്‌. ഫേസ്ബുക്കിലൂടെയാണ് മഞ്ജുവിനെ അമിതാഭ് പുകഴ്ത്തിയത്.പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് മഞ്ജു അഭിനയം നിര്‍ത്തിയതാണെന്നും ഈ പരസ്യത്തിനായാണ് തിരിച്ചെത്തിയതെന്നും ബച്ചന്‍ പറയുന്നു.സൗത്ത് ഇന്ത്യയിലെ പ്രമുഖ നടന്‍മാരുടെ മക്കള്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷവാനാണെന്നും ബച്ചന്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More