You are Here : Home / എഴുത്തുപുര

സോളാര്‍ കേസ് അന്വേഷണത്തില്‍ വീഴ്ച്ചവന്നു:മുരളീധരന്‍

Text Size  

Story Dated: Sunday, July 14, 2013 02:40 hrs EDT

സോളാര്‍ കേസ് അന്വേഷണത്തില്‍ പോലീസിന് വീഴ്ച്ച വന്നിട്ടുണ്ടെന്ന് കെ.മുരളീധരന്‍.കേസില്‍പ്പെട്ട ചിലരെ പോലീസ് സംരക്ഷിക്കുന്നു. ജിക്കുവിനെയും സലിംരാജിനെയും അറസ്റ്റ് ചെയ്യാത്തത് ശരിയല്ല. ഇവരെ ചോദ്യം ചെയ്യാന്‍ പോലും തയ്യാറാകുന്നില്ല. ഒരേ കുറ്റം ചെയ്തവരില്‍ ചിലര്‍ ജയിലില്‍ കിടക്കുകയും മറ്റുള്ളവര്‍ പുറത്തുമാണുള്ളത്.വി.എസ് അച്യുതാനന്ദനെതിരെ ഗ്രനേഡ് എറിഞ്ഞതില്‍ ദുരൂഹതയുണ്ട്. ഇതിന് പിന്നില്‍ ഗൂഡാലോചനയുണ്ടോയെന്നും സംശയമുണ്ട്.ആറന്മുള വിമാനത്താവളം വേണ്ടെന്നും മുരളീധരന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.