You are Here : Home / എഴുത്തുപുര

മുല്ലപ്പള്ളി-തിരുവഞ്ചൂര്‍ 'യുദ്ധം' തീര്‍ന്നു

Text Size  

Story Dated: Saturday, July 13, 2013 01:22 hrs EDT

ടി.പി.ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട് നിയമസഭയില്‍ നടത്തിയ പരാമര്‍ശത്തെക്കുറിച്ച് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍രാധാകൃഷ്ണന്‍ നല്‍കിയ വിശദീകരണത്തില്‍ താന്‍ തൃപ്തനാണെന്ന് കേന്ദ്രആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍.ടി.പി. വധക്കേസില്‍ വമ്പന്‍ സ്രാവുകള്‍ പിടിയിലാവാനുണ്ടെന്ന മുന്‍നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. സഭയിലില്ലാത്ത തന്നെപ്പറ്റി പാരമര്‍ശമുണ്ടായത് വേദനിപ്പിച്ചു. . തിരുവഞ്ചൂരിന്റെ പ്രതികരണത്തോടെ ഈ വിവാദം അവസാനിച്ചതായി മുല്ലപ്പള്ളി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.