You are Here : Home / എഴുത്തുപുര

ജുഡീഷ്യല്‍ അന്വേഷണം വേണ്ടെന്ന് വെച്ചില്ല: കെസി ജോസഫ്

Text Size  

Story Dated: Friday, July 12, 2013 03:43 hrs EDT

സോളാര്‍ കേസില്‍ സര്‍ക്കാര്‍ ഏതന്വേഷണത്തിനും തയ്യാറാണെന്ന് മന്ത്രി കെ.സി ജോസഫ്. ജുഡീഷ്യല്‍ അന്വേഷണമായാലും സര്‍ക്കാര്‍ തയ്യാറാണെന്നും എന്നാല്‍ ഇപ്പോള്‍ നടക്കുന്ന പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കട്ടെയെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.മുഖ്യമന്ത്രിയെ രാജിവെപ്പിക്കാമെന്ന് ആരും വ്യാമോഹിക്കണ്ട. അക്രമനടപടികളില്‍ നിന്ന് പ്രതിപക്ഷം പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.