You are Here : Home / എഴുത്തുപുര

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് ഇന്നിംഗ്സ് ജയം

Text Size  

Story Dated: Friday, November 08, 2013 05:46 hrs UTC

വെസ്റ്റിന്‍ഡീസിനെതിരായ ഒന്നാം ടെസ്റ്ററില്‍ ഇന്ത്യക്ക് ഇന്നിങ്ങ്സിനും 51 റണ്‍സിനും ജയം. മുഹമ്മദ് ഷമിയാണ് വിന്‍ഡീസിനെ തകര്‍ത്തെറിഞ്ഞത്‌. രണ്ടാം ഇന്നിങ്സില്‍ 13.1 ഓവറില്‍ 47 റണ്‍സ് വഴങ്ങി ഷമി  അഞ്ചുവിക്കറ്റു വീഴ്ത്തി.  219 റണ്‍സിന്‍്റെ ഒന്നാം ഇന്നിങ്സ് ലീഡു വഴങ്ങി രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ വെസ്റ്റിന്‍ഡീസ് 168 ന് ഓള്‍ ഔട്ടായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.