You are Here : Home / എഴുത്തുപുര

ഉമ്മന്‍ചാണ്ടി കോടതിയെ സ്വാധീനിച്ച്‌ സത്യസന്ധനാവാന്‍ ശ്രമിക്കുന്നു: വി.എസ്‌

Text Size  

Story Dated: Saturday, September 21, 2013 05:14 hrs UTC

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കോടതിയെ സ്വാധീനിച്ച്‌ സത്യസന്ധനാവാന്‍ ശ്രമിക്കുകയാണെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി എസ്‌ അച്യുതാനന്ദന്‍. തീവെട്ടിക്കൊളളയെ വെല്ലുന്ന അഴിമതിയാണ്‌ മുഖ്യമന്ത്രി നടത്തുന്നത്‌. അന്വേഷണം സ്വന്തം പോലീസിനെ ഉപയോഗിച്ച്‌ അട്ടിമറിക്കാനും ശ്രമിക്കുന്നു. ഇത്തരത്തില്‍ മുഖ്യമന്ത്രിക്ക്‌ ഏറെക്കാലം പിടിച്ചുനില്‍ക്കാനാവില്ലെന്നും വി എസ്‌ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.