You are Here : Home / എഴുത്തുപുര

'ഒരു കെട്ട് പേപ്പറും ഒരു പേനയും':സരിത പരാതി എഴുതി നല്‍കണം

Text Size  

Story Dated: Saturday, July 27, 2013 05:55 hrs UTC



സോളാര്‍ തട്ടിപ്പ് കേസില്‍ ജയിലില്‍ കഴിയുന്ന സരിത എസ് നായര്‍ക്ക് അട്ടക്കുളങ്ങര ജയില്‍ സൂപ്രണ്ട് നോട്ടീസ് നല്‍കി.പറയാനുള്ളത് ബുധനാഴ്ചയ്ക്കകം എഴുതി നല്‍കണമെന്ന് നോട്ടീസില്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ഇതിനായി ഒരു കെട്ട് പേപ്പറും പേനയും സരിതയ്ക്ക് കൈമാറി.ഈ മാസം 31 വരെ സരിതയെ ജയിലില്‍ നിന്നും പുറത്തിറക്കേണ്ടതില്ലെന്നും നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.