You are Here : Home / എഴുത്തുപുര

പി.സി ജോര്‍ജ്ജ് ചീഫ് വിപ്പ് സ്ഥാനം രാജി വയ്ക്കും

Text Size  

Story Dated: Tuesday, July 23, 2013 01:37 hrs EDT

ഗവണ്‍മെന്റ് ചീഫ് വിപ്പ് പി.സി ജോര്‍ജ്ജ് പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണിയെ രാജി സന്നദ്ധത അറിയിച്ചു. പാര്‍ട്ടി അനുമതി ലഭിച്ചാല്‍ നാളെ രാജിവെക്കുമെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു.നേരത്തെ മുഖ്യമന്ത്രിയുടെ രാജിയുമായി ബന്ധപ്പെട്ട് ഗവണ്‍മെന്റ് ചീഫ് വിപ്പ് പി.സി ജോര്‍ജ്ജ് നടത്തിയ പരാമര്‍ശങ്ങള്‍ പാര്‍ട്ടി നിലപാടല്ലെന്ന് കെ.എം മാണി പറഞിരുന്നു.പാര്‍ട്ടിയുടെ തീരുമാനം താന്‍ പറയുമെന്നും മാണി പറഞ്ഞു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More