You are Here : Home / എഴുത്തുപുര

സരിതയുടെ രഹസ്യമൊഴി തടയാന്‍ ശ്രമം: പിണറായി വിജയന്‍

Text Size  

Story Dated: Tuesday, July 23, 2013 12:47 hrs EDT

സരിതയുടെ രഹസ്യമൊഴി തടയാന്‍ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും ശ്രമിച്ചെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കോടതി ഉന്നയിച്ചത് ഗൗരവമുള്ള കാര്യങ്ങള്‍. ഒരു നിമിഷം പോലും ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായി തുടരാന്‍ പാടില്ല. രാജിവെയ്ക്കാന്‍ ഹൈക്കോടതിയുടെ അവസാന നിരീക്ഷണം വരെ കാത്തിരിക്കേണ്ടെന്നും പിണറായി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.