You are Here : Home / എഴുത്തുപുര

'സരിതയ്ക്ക് ഫാഷന്‍ പരേഡ് ശാലുവിന് റിയാലിറ്റി ഷോ' : വി.എസിന്റെ പരിഹാസം

Text Size  

Story Dated: Tuesday, July 23, 2013 05:34 hrs EDT

സോളാര്‍ വിഷയത്തില്‍ ഹൈക്കോടതി നിരീക്ഷണം പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ ശരിവെക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. സരിതയുടെ ഫാഷന്‍ പരേഡും ജോപ്പന്റെ സുഖചികിത്സയും ശാലു മേനോന്റെ റിയാലിറ്റി ഷോയും ബിജു രാധാകൃഷ്ണന്റെ പ്രേമലേഖനവും പോലീസിന്റെ ചെലവില്‍ നടക്കുകയാണെന്നും വി.എസ് പറഞ്ഞു .കേസില്‍ ആരോപണ വിധേയനായ ഉമ്മന്‍ ചാണ്ടി ഇനി ഒരു നിമിഷം പോലും മുഖ്യമന്ത്രിക്കസേരയില്‍ തുടരാന്‍ പാടില്ലെന്നും വി.എസ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More