You are Here : Home / എഴുത്തുപുര

പാണക്കാട് തങ്ങള്‍ കുടുംബത്തെയും സരിത പറ്റിച്ചു

Text Size  

Story Dated: Sunday, July 21, 2013 05:46 hrs EDT

പാണക്കാട് തങ്ങള്‍ കുടുംബത്തെയും സരിത പറ്റിച്ചു. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ മകന്‍ ബഷീറലി ശിഹാബ് തങ്ങളെയും സരിതാ നായര്‍ പറ്റിച്ചു. ടീം സോളാര്‍ മലപ്പുറം ഏജന്റ് ഗഫൂറാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.50,000 രൂപ ബഷീറലിയില്‍ നിന്ന് വാങ്ങി. പണം തിരികെ ലഭിക്കാന്‍ കുഞ്ഞാലിക്കുട്ടിയുടെ പേര് പറഞ്ഞ് വിരട്ടിയിട്ടും നടന്നില്ലെന്ന് ഗഫൂര്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More