You are Here : Home / എഴുത്തുപുര

മുന്നണി വിടുന്നകാര്യം ജെ.എസ്.എസ് അറിയിച്ചിട്ടില്ല: ചെന്നിത്തല

Text Size  

Story Dated: Sunday, December 15, 2013 07:39 hrs UTC

മുന്നണി വിടുന്നകാര്യം ജെ.എസ്.എസ് അറിയിച്ചിട്ടില്ലെന്ന് കെ.പി.സി.സി പ്രസിഡന്‍്റ് രമേശ് ചെന്നിത്തല. ജെ.എസ്.എസുമായി പ്രശ്നങ്ങളില്ല. അര്‍ഹതപ്പെട്ട ബോര്‍ഡ് കോര്‍പറേഷന്‍ സ്ഥാനങ്ങള്‍ നല്‍കിയിട്ടുണ്ട്. ജെ.എസ്.എസിനെ യു.ഡി.എഫില്‍ നിലനിര്‍ത്താന്‍ ശ്രമങ്ങള്‍ തുടരുന്നതായും രമേശ് ചെന്നിത്തല പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.