You are Here : Home / എഴുത്തുപുര

2018 ലെ ഹോക്കി ലോകകപ്പ് ഇന്ത്യയില്‍

Text Size  

Story Dated: Friday, November 08, 2013 05:42 hrs UTC

2018 ലെ ഹോക്കി ലോകകപ്പിന് ഇന്ത്യ ആതിഥേയത്വം വഹിക്കും. ഡിസംബര്‍ ഒന്നുമുതല്‍ പതിനാറുവരെയാണ്  മത്സരങ്ങള്‍. അന്താരാഷ്ട്ര ഹോക്കി ഫെഡറേഷനാണ് ഹോക്കി ലോകകപ്പിന് ആഥിത്യം വഹിക്കുന്ന രാജ്യങ്ങളെ പ്രഖ്യാപിച്ചത്. എട്ടു വര്‍ഷത്തിനിടെ  രണ്ടാം തവണയാണ് ഇന്ത്യയില്‍ ഹോക്കി ലോകകപ്പ് നടക്കുന്നത്. 2010 ലും ഇന്ത്യയാണ് ഹോക്കി ലോകകപ്പിന് വേദിയായത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.