You are Here : Home / എഴുത്തുപുര

കാവ്യ ഗുരുവായൂരില്‍; മംഗല്യഭാഗ്യ വഴിപാടുകള്‍ നടത്തി

Text Size  

Story Dated: Wednesday, September 25, 2013 12:53 hrs EDT

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയ നടി കാവ്യ മാധവന്‍ മംഗല്യഭാഗ്യത്തിനായുള്ള വഴിപാടുകള്‍ നടത്തി.പ്രദക്ഷിണത്തറയില്‍ നിറദീപം തെളിയിച്ച കാവ്യ രുഗ്മിണീ സ്വയംവരം വഴിപാടും നടത്തിയിട്ടുണ്ട്. കുടുംബസമേതം അത്താഴപൂജയ്ക്ക് ശേഷമാണ് കാവ്യ ക്ഷേത്രത്തില്‍ എത്തിയത്. തുലാഭാരം വഴിപാടും നടത്തി.
കാവ്യ വീണ്ടും വിവാഹിതയാകാന്‍ പോകുന്നുവെന്നുള്ള വാര്‍ത്തകള്‍ക്കിടയിലാണ് ഗുരുവായൂര്‍ ദര്‍ശനം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.