You are Here : Home / എഴുത്തുപുര

ഷൂട്ടിംഗിനിടെ ദേഹാസ്വാസ്ഥ്യം: മോഹന്‍ലാല്‍ വിശ്രമത്തില്‍

Text Size  

Story Dated: Friday, September 13, 2013 07:33 hrs EDT

ഷൂട്ടിംഗിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട നടന്‍ മോഹന്‍ലാല്‍ വിശ്രമത്തില്‍.ചെന്നൈയിലെ വസതിയില്‍ മോഹന്‍ലാല്‍ പത്ത് ദിവസത്തിലേറെയായി വിശ്രമത്തിലാണ്.തമിഴ് ചിത്രമായ ജില്ലയുടെ ഷൂട്ടിങ്ങിനിടെ ഹൈദരാബാദില്‍ വച്ചാണ് ലാലിന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.ആരോഗ്യ നില വീണ്ടെടുത്ത ശേഷം ചിത്രീകരണം പൂര്‍ത്തിയാക്കും.പ്രിയദര്‍ശന്റെ ഗീതാഞ്ജലിയുടെ സെറ്റില്‍ നിന്നാണ് ലാല്‍ ജില്ലയുടെ ചിത്രീകരണത്തിനായി ഹൈദരാബാദിലെത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.