You are Here : Home / എഴുത്തുപുര

രൂപയുടെ മൂല്യം ഉയര്‍ന്നു; ഡോളറിനെതിരെ 64 രൂപ

Text Size  

Story Dated: Tuesday, September 10, 2013 05:10 hrs EDT

ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യം ഉയര്‍ന്ന് 64 രൂപ 42 പൈസയിലെത്തി. ഓഹരി വിപണിയും നേട്ടത്തിലാണ് ഇന്ന്.സെന്‍സെക്‌സ് 400 പോയിന്റിലേറെ ഉയര്‍ന്നു. നിഫ്റ്റി 125 പോയിന്റ് നേട്ടത്തിലാണ്.സിറിയയില്‍ അമേരിക്ക വ്യോമാക്രമണം നടത്താനുള്ള സാധ്യത കുറഞ്ഞതോടെ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന്റെ വില ഇടിഞ്ഞതും കയറ്റുമതി വര്‍ദ്ധിച്ചതുമാണ് രൂപയ്ക്ക് മൂല്യം കൂടാന്‍ കാരണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.