You are Here : Home / എഴുത്തുപുര

രഘുറാം രാജന്‍ ബുധനാഴ്ച ചുമതലയേല്‍ക്കും

Text Size  

Story Dated: Tuesday, September 03, 2013 08:20 hrs UTC

റിസര്‍വ് ബാങ്കിന്‍റെ പുതിയ ഗവര്‍ണറായി ധനകാര്യ മന്ത്രിയുടെ സാമ്പത്തിക കാര്യ ഉപദേഷ്ടാവായ രഘുറാം രാജന്‍ ബുധനാഴ്ച ചുമതലയേല്‍ക്കും. ഗവര്‍ണര്‍ സ്ഥാനത്തു നിന്നും സുബ്ബറാവു നാളെ വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. ആര്‍ബി ഐയുടെ 23-ാമത്തെ ഗവര്‍ണറാണ് രഘുറാം രാജന്‍

2008 സെപ്റ്റംബറില്‍ സ്ഥാനമേറ്റ സൂബ്ബറാവുവിന്റെ അധികാര കാലാവധി നാളെയാണ് അവസാനിക്കുന്നത്. അഞ്ച് വര്‍ഷത്തെ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ശേഷമാണ് അദ്ദേഹം പടിയിറങ്ങുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.