You are Here : Home / എഴുത്തുപുര

ഒരു കേസില്‍ സരിതയ്ക്ക് ജാമ്യം

Text Size  

Story Dated: Monday, August 12, 2013 05:15 hrs EDT

സോളാര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സരിത എസ് നായര്‍ക്ക് ഒരു കേസില്‍ ജാമ്യം. പെരുമ്പാവൂര്‍ കോടതിയാണ് സരിതയ്ക്ക് ജാമ്യം അനുവദിച്ചത്.മറ്റു കേസുകളില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ സരിതയ്ക്ക് ജയിലില്‍നിന്ന് പുറത്തിറങ്ങാന്‍ കഴിയില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More