You are Here : Home / എഴുത്തുപുര

അതിര്‍ത്തിയില്‍ വീണ്ടും വെടിവയ്പ്

Text Size  

Story Dated: Saturday, August 10, 2013 04:31 hrs EDT

ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ പൂഞ്ച് മേഖലയിലെ ദുര്‍ഗ പോസ്റ്റില്‍ വെടിവയ്പ്. അര്‍ദ്ധരാത്രി ആരംഭിച്ച വെടിവയ്പ് പുലര്‍ച്ചെ മൂന്ന് മണി വരെ നീണ്ടുനിന്നു. ഇന്ത്യന്‍ സൈന്യവും തിരിച്ച് വെടിയുതിര്‍ത്തു. ആളപായം ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.