You are Here : Home / എഴുത്തുപുര

ഉപമുഖ്യമന്ത്രി പദം മുസ്ലിം ലീഗിനു വേണം: ഇ.ടി.

Text Size  

Story Dated: Thursday, August 01, 2013 09:35 hrs UTC

ഉപമുഖ്യമന്ത്രി പദം ഉണ്ടെങ്കില്‍ അതു മുസ്ലിം ലീഗിനാണെന്ന്  ഇ.ടി.മുഹമ്മദ് ബഷീര്‍.ഹൈക്കമാന്‍ഡ് ഇടപെടാന്‍ വൈകിയാല്‍ പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാകുമൈന്നും ഇ.ടി.മുഹമ്മദ് ബഷീര്‍ പറഞ്ഞു. ഇതു നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.