You are Here : Home / എഴുത്തുപുര

മുഖ്യമന്ത്രിയാകാന്‍ കെ.എം മാണി യോഗ്യന്‍:പി.സി ജോര്‍ജ്

Text Size  

Story Dated: Thursday, July 11, 2013 10:12 hrs UTC

മുഖ്യമന്ത്രിയാകാന്‍ കെ.എം മാണി യോഗ്യനാണെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്.ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിസ്്ഥാനത്ത് നിന്ന് മാറി ജൂഡീഷ്യല്‍ അന്വേഷണം നേരിടണമെന്നും കെ.എം മാണി ഉള്‍പ്പെടെയുള്ളവരെ പകരക്കാരായി നിയോഗിക്കാമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു പി.സി ജോര്‍ജ്.പ്രതിപക്ഷത്തിന്റെ അഭിപ്രായത്തില്‍ സന്തോഷമുണ്ട്.
ഐക്യജനാധിപത്യമുന്നണി അങ്ങനൊരു തീരുമാനമെടുത്താല്‍ അങ്ങേയറ്റം സന്തോഷത്തോടെ കേരള കോണ്‍ഗ്രസ് അത് അംഗീകരിക്കുമെന്നും പി.സി ജോര്‍ജ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.