You are Here : Home / എഴുത്തുപുര

സഞ്ജയ് ദത്തിന് പരോള്‍

Text Size  

Story Dated: Tuesday, October 01, 2013 09:43 hrs UTC

ബോളിവുഡ് താരം സഞ്ജയ് ദത്തിന് പരോള്‍ . ചികിത്സയ്ക്കുവേണ്ടിയാണ് ദത്തിന് പുണെയിലെ യര്‍വാഡ ജയില്‍ അധികൃതര്‍ രണ്ടാഴ്ചത്തെ പരോള്‍ അനുവദിച്ചത്. ഒരു മാസത്തെ പരോള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ദത്ത് ആഗസ്തില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു.1993 ലെ മുംബൈ സ്‌ഫോടന പരമ്പരക്കേസിലാണ് ദത്ത് തടവുശിക്ഷ അനുഭവിക്കുന്നത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.