You are Here : Home / എഴുത്തുപുര

മുല്ലപ്പെരിയാര്‍: ജലനിരപ്പുയര്‍ന്നതില്‍ ആശങ്കയുണ്ടെന്ന് പി.ജെ.ജോസഫ്

Text Size  

Story Dated: Wednesday, August 07, 2013 04:21 hrs EDT

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പുയര്‍ന്നതില്‍ ആശങ്കയുണ്ടെന്ന് ജലവിഭവമന്ത്രി പി.ജെ.ജോസഫ്.തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് വര്‍ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.അണക്കെട്ടിലെ ചുവരുകളില്‍ ചോര്‍ച്ചയും കണ്ടെത്തി. സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More