You are Here : Home / എഴുത്തുപുര

കനത്ത മഴ: നെടുമ്പാശേരി റണ്‍വേ അടച്ചു

Text Size  

Story Dated: Monday, August 05, 2013 05:00 hrs EDT

കനത്ത മഴയെ തുടര്‍ന്ന് വെള്ളം കയറിയതിനാല്‍ നെടുമ്പാശേരി വിമാനത്താവളത്തിലെ റണ്‍വേ താല്‍ക്കാലികമായി അടച്ചു. വിമാനങ്ങള്‍ കരിപ്പൂരിലേയ്ക്കും തിരുവനന്തപുരത്തേയ്ക്കും തിരിച്ചു വിട്ടിട്ടുണ്ട്. വെള്ളമിറങ്ങിയാല്‍ മാത്രമേ റണ്‍വേ തുറക്കുന്ന കാര്യം ആലോചിക്കുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More