You are Here : Home / എഴുത്തുപുര

ഹൈക്കമാന്‍ഡിന്റെ ഏത് തീരുമാനവും അംഗീകരിക്കും: മുഖ്യമന്ത്രി

Text Size  

Story Dated: Saturday, August 03, 2013 04:49 hrs EDT

ഹൈക്കമാന്‍ഡിന്റെ ഏത് തീരുമാനവും അംഗീകരിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.കോണ്‍ഗ്രസിന്റെ അവസാന വാക്ക് ഹൈക്കമാന്‍ഡിന്റേതാണെന്നും അത് അംഗീകരിക്കാന്‍ എല്ലാ പാര്‍ട്ടി അംഗങ്ങളും അനുസരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വരെ തല്‍സ്ഥിതി തുടരുമെന്നും പാര്‍ട്ടിയും സര്‍ക്കാരും ഒരുമിച്ചു പോകുമെന്നും അദ്ദേഹം അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.