You are Here : Home / എഴുത്തുപുര

പാളിച്ചകളില്‍ രമേശ് പാഠം പഠിച്ചു: .മുരളീധരന്‍

Text Size  

Story Dated: Saturday, August 03, 2013 02:31 hrs EDT

കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ രാഷ്ട്രീയ ഗ്രാഫ് ഉയര്‍ന്നെന്ന് കെ.മുരളീധരന്‍ എം.എല്‍.എ.പത്ത് വര്‍ഷം മുമ്പ് തനിക്കുണ്ടായതു പോലുള്ള പ്രശ്‌നങ്ങളാണ് രമേശിനും അനുഭവിക്കേണ്ടി വന്നത്. എനിക്കുണ്ടായ പാളിച്ചകളില്‍ രമേശ് പാഠം പഠിച്ചു. ഇനിയുള്ള സര്‍ക്കാരിന്റെ പ്രകടനം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാണെന്നും മുരളി പറഞ്ഞു.കഴിഞ്ഞ ആറു ദിവസമായി ഉണ്ടായ പ്രശ്‌നങ്ങള്‍ക്ക് കാരണം രമേശല്ലെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More