You are Here : Home / എഴുത്തുപുര

മണ്ടേല ലോകത്തിന് പ്രചോദനം:ഒബാമ

Text Size  

Story Dated: Sunday, June 30, 2013 06:01 hrs UTC

ദക്ഷിണാഫ്രിക്കയുടെ മുന്‍ പ്രസിഡണ്ട് നെല്‍സണ്‍ മണ്ടേല ലോകത്തിന് പ്രചോദനമാണെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ബറാക് ഒബാമ.വര്‍ഗ, വര്‍ണ, ദേശ അതിര്‍വരമ്പുകളില്ലാതെ നീതിക്കും മനുഷ്യന്റെ അന്തസ്സിനും വേണ്ടി പോരാടിയ നേതാവാണ് അദ്ദേഹമെന്ന് ഒബാമ അഭിപ്രായപ്പെട്ടു.മണ്ടേലയെ ഒബാമ ആസ്പത്രിയില്‍ സന്ദര്‍ശിച്ചില്ല.അദ്ദേഹത്തിന്റെ കുടുംബവുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തി.കുടുംബത്തിന്റെ പ്രാര്‍ത്ഥനയില്‍ ഒബാമയും പത്‌നിയും പങ്കുചേരുന്നതായി വൈറ്റ്ഹൗസ് അറിയിച്ചു.ആഫ്രിക്കന്‍ പര്യടനത്തിന്റെ ഭാഗമായി ദക്ഷിണാഫ്രിക്കയിലെത്തിയ അദ്ദേഹം മണ്ടേലയുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.