You are Here : Home / എഴുത്തുപുര

ബി.ജെ.പി. മുന്നേറ്റം; കോണ്ഗ്രസ് തകര്‍ന്നടിയുന്നു

Text Size  

Story Dated: Sunday, December 08, 2013 02:49 hrs EST

5 സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ മധ്യപ്രദേശിലും രാജസ്ഥാനിലും ബി.ജെ.പി കോണ്‍ഗ്രസിനേക്കാള്‍ ബി.ജെ.പി ബഹുദൂരം മുന്നിലാണ്. ദല്‍ഹിയില്‍ ബി.ജെ.പിയും ആം ആദ്മി പാര്‍ട്ടിയും വ്യക്തമായ ലീഡ്നേടി.

ഛത്തിസ്ഗഡില്‍ ബി.ജെ.പിയും കോണ്‍ഗ്രസിനും ഒപ്പത്തിനൊപ്പമാണ്. മിസോറമിലെ വോട്ടെണ്ണല്‍ തിങ്കളാഴ്ചയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.