You are Here : Home / എഴുത്തുപുര

കണ്ണൂര്‍ ജില്ലയില്‍ ഹര്‍ത്താല്‍ പൂര്‍ണം; മട്ടന്നൂരില്‍ ബോംബേറ്

Text Size  

Story Dated: Monday, December 02, 2013 10:10 hrs UTC

ആര്‍ എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയില്‍ ബി.ജെ.പി. ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം.ചെറിയതോതില്‍ അക്രമം ഉണ്ടായി. പാനൂരില്‍ കെ.ടി ജയകൃഷ്ണന്‍ മാസ്റ്ററുടെ ശില്‍പത്തിന് നേരെ കല്ലെറിഞ്ഞതിനെ തുടര്‍ന്ന് ബിജെപി - ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ ഒരു ഇരുനിലകെട്ടിടം അടിച്ചു തകര്‍ത്തു. തടയാന്‍ ശ്രമിച്ച പോലീസുകാര്‍ക്ക് നേരെ രണ്ടുതവണ ബോംബെറിഞ്ഞു. മട്ടന്നൂരില്‍ ബന്ദനുകൂലികള്‍ ഒരു ഹോട്ടല്‍ അടിച്ചുതകര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.