You are Here : Home / എഴുത്തുപുര

അന്തര്‍സംസ്ഥാന കവര്‍ച്ചാസംഘം തൃശൂരില്‍ അറസ്റ്റില്‍

Text Size  

Story Dated: Wednesday, November 27, 2013 09:53 hrs UTC

 

അന്തര്‍സംസ്ഥാന കവര്‍ച്ചാസംഘത്തെ തൃശൂരില്‍ ഷാഡോ പോലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര സ്വദേശികളായ ഏഴു പേരുള്ള സംഘത്തെയാണ് പൊലീസ് പിടികൂടിയത്.

12 സംസ്ഥാനങ്ങളിലായി ഇരുന്നൂറ് കവര്‍ച്ചാ കേസുകളില്‍ പ്രതികളാണ് ഇവര്‍ക്കെതിരെ കേസ് നിലനില്‍ക്കുന്നുണ്ടെന്ന്. ഏഴ് കേസുകളാണ് കേരളത്തില്‍ സംഘത്തിനെതിരെയുള്ളത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ ചമഞ്ഞാണ് ഇവര്‍ കവര്‍ച്ച നടത്തിയിരുന്നതെന്ന് പോലീസ് അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.